ദുബായ്: പെഡലുകൾ മാറിയമർത്തി നിയന്ത്രണം നഷ്ടപ്പെട്ട എസ്‌യുവി കാർ ഒരു ഷോപ്പിങ് കോംപ്ലക്‌സിനുള്ളിലേക്ക് ഇടിച്ചുകയറി. ഡ്രൈവറുടെ പിഴവാണ് അപകടകാരണമെന്ന് ദുബായ് പോലീസ് അറിയിച്ചു. ജുമൈറയിലെ ഉം സുഖൈം സ്ട്രീറ്റിലുള്ള സ്പിന്നീസ് ഷോപ്പിങ് കോംപ്ലക്‌സിലാണ് സംഭവം. അപകടത്തിൽ ആർക്കും കാര്യമായ പരിക്കുകളില്ല. ദുബായ് പോലീസ് ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജുമാ സാലിം ബിൻ സുവൈദാന്റെ പ്രസ്താവന പ്രകാരം, ഡ്രൈവിങ്ങിനിടെ ആശയക്കുഴപ്പത്തിലായ വനിതാ ഡ്രൈവർ ബ്രേക്കിനു പകരം ആക്‌സിലറേറ്റർ അമർത്തുകയായിരുന്നു. ഇതാണ് അപകടത്തിന് കാരണം. വാഹനം കടയുടെ മുൻഭാഗം … Continue reading പെഡലുകൾ മാറിയമർത്തി; യുഎഇയിൽ ഷോപ്പിങ് കോംപ്ലക്‌സിലേക്ക് ഇടിച്ചുകയറി വാഹനം, വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed