അയ്യോ എന്തൊരു തിരക്ക്! മെട്രോയിലെ തിരക്ക് കുറയ്ക്കാൻ റെഡ് ലൈനിൽ എക്സ്പ്രസ് സർവീസുമായി യുഎഇ

ദുബായ് മെട്രോയിലെ യാത്രാതിരക്ക് കുറയ്ക്കാൻ റെഡ് ലൈനിൽ എക്സ്പ്രസ് സർവീസ് ആരംഭിച്ചു. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് (ആർടിഎ) ഈ പുതിയ സേവനം പ്രഖ്യാപിച്ചത്. സെന്റർ പോയിന്റ് സ്റ്റേഷനിൽ നിന്ന് അൽ ഫർദാൻ എക്സ്ചേഞ്ച്, ലൈഫ് ഫാർമസി, എക്സ്പോ സിറ്റി എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള യാത്രയാണ് ഈ സേവനം വഴി സാധ്യമാവുക. യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് തിരക്കേറിയ സമയങ്ങളിൽ രാവിലെ 7 മുതൽ 9 വരെയും വൈകുന്നേരം 4 മുതൽ രാത്രി 8 വരെയുമാണ് എക്സ്പ്രസ് സർവീസ് … Continue reading അയ്യോ എന്തൊരു തിരക്ക്! മെട്രോയിലെ തിരക്ക് കുറയ്ക്കാൻ റെഡ് ലൈനിൽ എക്സ്പ്രസ് സർവീസുമായി യുഎഇ