ഏത് സൂപ്പർ സ്റ്റാറിനൊപ്പവും എളുപ്പത്തിൽ സെൽഫി എടുക്കാം, ഫോണുമായി പിന്നാലെ ഓടേണ്ട ഈ സംഗതി മാത്രം മതി
സുഹൃത്തുക്കളെ അമ്പരപ്പിക്കാൻ സൂപ്പർ സ്റ്റാറുകൾക്കൊപ്പമുള്ള സെൽഫികൾ വേണോ? അതിനായി ഗൂഗിളിന്റെ എഐ ഗവേഷണ വിഭാഗമായ ഡീപ് മൈൻഡ് ഒരു പുതിയ സംവിധാനം പുറത്തിറക്കി. നാനോ ബനാന (Nano Banana) എന്ന് വിളിപ്പേരുള്ള ഈ എഐ മോഡലിന്റെ ഔദ്യോഗിക നാമം ജെമിനി 2.5 ഫ്ലാഷ് ഇമേജ് (Gemini 2.5 Flash Image) എന്നാണ്. ഈ സംവിധാനം ഉപയോഗിച്ച് നിങ്ങൾക്ക് ഇഷ്ടമുള്ള പ്രശസ്ത വ്യക്തികൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം. പ്രവർത്തന രീതി മറ്റെല്ലാ എഐ എഡിറ്റർമാരെയും പോലെ, ഉപയോക്താവ് … Continue reading ഏത് സൂപ്പർ സ്റ്റാറിനൊപ്പവും എളുപ്പത്തിൽ സെൽഫി എടുക്കാം, ഫോണുമായി പിന്നാലെ ഓടേണ്ട ഈ സംഗതി മാത്രം മതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed