നാട്ടിലെ കുടുംബത്തിന്റെ ഓണം കളറാക്കാം! അവസരം മുതലാക്കി യുഎഇയിലെ പ്രവാസി മലയാളികൾ; രൂപയുടെ മൂല്യമിടിഞ്ഞതോടെ നാട്ടിലേക്ക് കൂട്ടത്തോടെ പണം അയക്കൽ

ദുബായ്: ഇന്ത്യൻ രൂപയുടെ മൂല്യം യുഎസ് ഡോളറിനെതിരെ എക്കാലത്തെയും താഴ്ന്ന നിലയിലെത്തി. ഇത് ഗൾഫ് രാജ്യങ്ങളിൽ, പ്രത്യേകിച്ചും യുഎഇയിൽ, നിന്നുള്ള പ്രവാസി മലയാളികൾക്ക് വലിയ നേട്ടമായി. യുഎസ് ഡോളറുമായി ബന്ധപ്പെടുത്തിയിട്ടുള്ള യുഎഇ ദിർഹമിന് ഇന്ത്യൻ രൂപയുടെ ഈ തകർച്ച കാരണം വലിയ മൂല്യവർദ്ധനയുണ്ടായി. ഈ സാഹചര്യം പ്രയോജനപ്പെടുത്തി നാട്ടിലേക്ക് പണം അയയ്ക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവുണ്ടായി. കഴിഞ്ഞ വെള്ളിയാഴ്ച ഇന്ത്യൻ രൂപയുടെ മൂല്യം 88.3075-ൽ എത്തി, ഇത് ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ്. യുഎസിൽ നിന്നുള്ള ഇറക്കുമതി … Continue reading നാട്ടിലെ കുടുംബത്തിന്റെ ഓണം കളറാക്കാം! അവസരം മുതലാക്കി യുഎഇയിലെ പ്രവാസി മലയാളികൾ; രൂപയുടെ മൂല്യമിടിഞ്ഞതോടെ നാട്ടിലേക്ക് കൂട്ടത്തോടെ പണം അയക്കൽ