വിമാനത്തിന് സമീപം റൺവേയിൽ മൂത്രമെഴിക്കുന്ന വൃദ്ധൻ, കോക്പിറ്റിൽ നിന്ന് ദൃശ്യങ്ങൾ പകർത്തി പൈലറ്റ്

വിമാനത്തിന് സമീപം റണ്‍വേയിലിരുന്ന് മൂത്രമൊഴിച്ച് വൃദ്ധന്‍. ബിഹാറിലെ ദര്‍ഭംഗ വിമാനത്താവളത്തിലാണ് സംഭവം. വിമാനത്തില്‍ നിന്ന് ഏതാനും മീറ്റര്‍ മാത്രം അകലെയായിരുന്നു വൃദ്ധന്‍ ഇരുന്നിരുന്നത്. വിചിത്രമായ ഈ സംഭവം സമൂഹ മാധ്യമങ്ങളില്‍ വലിയ തോതിലുള്ള ചര്‍ച്ചകൾക്ക് തുടക്കം കുറിച്ചതിന് പിന്നാലെ വീഡിയോ വൈറലായി. കോക്ക്പിറ്റിൽ നിന്ന് പൈലറ്റ് റെക്കോർഡ് ചെയ്ത വീഡിയോയിൽ, വെളുത്ത കുർത്ത – പൈജാമ ധരിച്ച ഒരു വൃദ്ധനായ മനുഷ്യൻ റണ്‍വേയില്‍ നിന്ന് സമീപത്തെ കുറ്റിക്കാട്ടിലേക്ക് കുനിഞ്ഞിരുന്ന് മൂത്രമൊഴിക്കുന്നത് കാണാം. വീഡിയോയുടെ തുടക്കം വിമാനത്തിലെ കോക്പിറ്റാണ്. … Continue reading വിമാനത്തിന് സമീപം റൺവേയിൽ മൂത്രമെഴിക്കുന്ന വൃദ്ധൻ, കോക്പിറ്റിൽ നിന്ന് ദൃശ്യങ്ങൾ പകർത്തി പൈലറ്റ്