ഹൃദയമിടിപ്പിന്റെ താളം തെറ്റിയാൽ ഇനി എഐക്ക് അറിയാം; മാരകരോഗങ്ങൾ 15 സെക്കൻഡിനുള്ളിൽ കണ്ടെത്തും; പുതിയ എഐ സ്റ്റെതസ്കോപ്പെത്തി

രോഗനിർണ്ണയ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുന്ന ഒരു എഐ സ്റ്റെതസ്കോപ്പുമായി ബ്രിട്ടനിലെ ശാസ്ത്രജ്ഞർ. ലണ്ടനിലെ ഇംപീരിയൽ കോളേജിലെയും ഇംപീരിയൽ കോളേജ് ഹെൽത്ത്കെയർ എൻഎച്ച്എസ് ട്രസ്റ്റിലെയും ഗവേഷകരാണ് ഈ ഉപകരണം വികസിപ്പിച്ചത്. കാലിഫോർണിയ ആസ്ഥാനമായുള്ള എക്കോ ഹെൽത്ത് എന്ന കമ്പനിയാണ് നിർമ്മാണം. മാഡ്രിഡിൽ നടന്ന യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജി വാർഷിക കോൺഗ്രസ്സിലാണ് ഈ ഉപകരണം അവതരിപ്പിച്ചത്. ഒരു പ്ലേയിങ് കാർഡിന്റെ മാത്രം വലിപ്പമുള്ള ഈ ഉപകരണം, വെറും 15 സെക്കൻഡിനുള്ളിൽ ഹൃദയസംബന്ധമായ മൂന്ന് പ്രധാന രോഗങ്ങൾ … Continue reading ഹൃദയമിടിപ്പിന്റെ താളം തെറ്റിയാൽ ഇനി എഐക്ക് അറിയാം; മാരകരോഗങ്ങൾ 15 സെക്കൻഡിനുള്ളിൽ കണ്ടെത്തും; പുതിയ എഐ സ്റ്റെതസ്കോപ്പെത്തി