സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഗ്യാസ് സിലിണ്ടറുകൾ കടത്തി; യുഎഇയിൽ 170 വാഹനങ്ങൾ പിടിച്ചെടുത്തു
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഗ്യാസ് സിലിണ്ടറുകൾ കടത്തിയതിന് ദുബായിൽ 170 വാഹനങ്ങൾ പിടിച്ചെടുക്കുകയും 1,000-ൽ അധികം നിയമലംഘനങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) നടത്തിയ പരിശോധനയിലാണ് ഈ നടപടി. ഗാർഹിക ആവശ്യങ്ങൾക്കുള്ള ഗ്യാസ് വിതരണം പൊതുജനാരോഗ്യത്തിനും സുരക്ഷയ്ക്കും ഏറെ പ്രാധാന്യമുള്ള കാര്യമാണെന്നും, അതിനാൽ ലൈസൻസിങ് വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കർശന നിരീക്ഷണം ആവശ്യമാണെന്നും ആർടിഎ ലൈസൻസിങ് ഏജൻസി ഡയറക്ടർ സഈദ് അൽ റംസി പറഞ്ഞു. വ്യാജ സിലിണ്ടറുകൾ കണ്ടെത്താനും അപകടസാധ്യതകൾ ഒഴിവാക്കാനും ഇത് … Continue reading സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഗ്യാസ് സിലിണ്ടറുകൾ കടത്തി; യുഎഇയിൽ 170 വാഹനങ്ങൾ പിടിച്ചെടുത്തു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed