യാത്രാച്ചെലവേറും, ഓരോ തവണയും ടോൾ: കുടുംബ ബജറ്റ് താളം തെറ്റിക്കുമെന്ന് പ്രവാസികൾ; യുഎഇയിൽ പുതിയ ടോൾ നിരക്ക് ഇന്നുമുതൽ

അബുദാബിയിൽ പരിഷ്കരിച്ച ടോൾ നിരക്ക് പ്രാബല്യത്തിൽ വന്നതോടെ യാത്രകൾക്ക് കൂടുതൽ ചെലവേറും. റോഡുകളിലെ തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റമെന്ന് സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു. അബുദാബിയിലെ നാല് പ്രധാന പാലങ്ങളായ ഷെയ്ഖ് സായിദ് പാലം, ഷെയ്ഖ് ഖലീഫ ബിൻ സായിദ് പാലം, അൽ മക്ത പാലം, മുസഫ പാലം എന്നിവിടങ്ങളിലെ എട്ട് ടോൾ ഗേറ്റുകളിൽ പുതിയ നിരക്ക് ബാധകമാകും. വൈകുന്നേരം 3 മണി മുതൽ 5 മണി വരെയുണ്ടായിരുന്ന ടോൾ സമയം വൈകിട്ട് 7 … Continue reading യാത്രാച്ചെലവേറും, ഓരോ തവണയും ടോൾ: കുടുംബ ബജറ്റ് താളം തെറ്റിക്കുമെന്ന് പ്രവാസികൾ; യുഎഇയിൽ പുതിയ ടോൾ നിരക്ക് ഇന്നുമുതൽ