പ്രവാസി മലയാളികളെ മറക്കല്ലേ! ഇന്ന് മുതൽ പുതിയ പാസ്‌പോർട്ട് അപേക്ഷാ നിയമം, എന്തൊക്കെയാണ് മാറ്റങ്ങളെന്ന് അറിയാം

യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്കുള്ള പാസ്‌പോർട്ട് അപേക്ഷാ നടപടികളിൽ മാറ്റം. ഇന്ന് മുതൽ പാസ്‌പോർട്ട് അപേക്ഷകൾക്കൊപ്പം സമർപ്പിക്കുന്ന ഫോട്ടോകൾക്ക് പുതിയ മാനദണ്ഡങ്ങൾ നിർബന്ധമാക്കി ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ഉത്തരവിറക്കിയിട്ടുണ്ട്. ഇതോടെ മിക്ക അപേക്ഷകരും പുതിയ മാനദണ്ഡങ്ങൾക്കനുസരിച്ച് ഫോട്ടോ എടുക്കേണ്ടി വരും. ലോകമെമ്പാടുമുള്ള യാത്രാ രേഖകൾക്ക് ബയോമെട്രിക് നിലവാരം നിശ്ചയിക്കുന്ന ഇൻ്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ICAO) നിശ്ചയിച്ച മാർഗനിർദേശങ്ങൾ അനുസരിച്ചുള്ള ഫോട്ടോകളാണ് ഇനി വേണ്ടത്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ നിർദേശമനുസരിച്ചാണ് ഈ മാറ്റം. പുതിയ മാർഗനിർദേശങ്ങൾ എന്തൊക്കെയാണ്? നിറവും … Continue reading പ്രവാസി മലയാളികളെ മറക്കല്ലേ! ഇന്ന് മുതൽ പുതിയ പാസ്‌പോർട്ട് അപേക്ഷാ നിയമം, എന്തൊക്കെയാണ് മാറ്റങ്ങളെന്ന് അറിയാം