പ്രതിശ്രുത വരൻ ഓണസമ്മാനമായി നൽകിയ സ്വർണവളത്തിലൂടെ ദുബായിലെ മലയാളി യുവതിക്ക് ലഭിച്ചത് ഏകദേശം രണ്ടരക്കോടി രൂപ (10 ലക്ഷം ദിർഹം). ദുബായ് സമ്മർ സർപ്രൈസസ് (ഡിഎസ്എസ്) നറുക്കെടുപ്പിലാണ് ദുബായ് കരാമയിൽ ജ്വല്ലറി ജീവനക്കാരിയായ സ്വീറ്റി സ്റ്റാൻലി (23) ഈ ഭാഗ്യം നേടിയത്. സ്വീറ്റി ജോലി ചെയ്യുന്ന ജ്വല്ലറിയിൽനിന്നുതന്നെയാണ് പ്രതിശ്രുത വരൻ കെ.എം. അഭിൽ ഈ വള സമ്മാനമായി വാങ്ങിയത്. വള വാങ്ങുമ്പോൾ ലഭിച്ച ഡിഎസ്എസ് റാഫിൾ കൂപ്പൺ പൂരിപ്പിക്കാൻ സഹപ്രവർത്തകർ നിർബന്ധിച്ചു. തിരക്കിനിടെ ഫോൺ നമ്പർ തെറ്റായി … Continue reading ‘നന്ദി യുഎഇ ഈ വിവാഹസമ്മാനത്തിന്’; മലയാളി യുവതിക്ക് പ്രതിശ്രുതവരൻ നൽകിയ സ്വർണവള സമ്മാനിച്ചത് രണ്ടരകോടിയുടെ സർപ്രൈസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed