ആപ്പ് ഡൗൺലോഡ് ചെയ്യ്ത് ആപ്പിലാകല്ലേ!; ഗൂഗിൾ പ്ലേ സ്റ്റോറിലെ ചില ആപ്പുകൾ അപകടം, 40 ലക്ഷം ആപ്ലിക്കേഷനുകൾ നീക്കം ചെയ്തു, ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

ഗൂഗിൾ പ്ലേ സ്റ്റോറിലെ സുരക്ഷാ ഭീഷണികൾക്കെതിരെ ഗൂഗിൾ ശക്തമായ നടപടികൾ തുടരുന്നു. ഉപയോക്താക്കളുടെ സുരക്ഷയും സ്വകാര്യതയും കണക്കിലെടുത്ത്, അടുത്തിടെ 77 അപകടകരമായ ആപ്പുകൾ കൂടി ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തു. ഈ നടപടി കഴിഞ്ഞ ഒരു വർഷമായി ഗൂഗിൾ നടത്തുന്ന ശുദ്ധീകരണത്തിൻ്റെ ഭാഗമാണ്. ഈ കാലയളവിൽ ഏകദേശം 40 ലക്ഷം ആപ്പുകളാണ് പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തതെന്നാണ് കണക്ക്. അതായത്, പ്രതിദിനം ശരാശരി 11,000 ആപ്പുകൾ വീതം. നീക്കം ചെയ്യപ്പെട്ട ആപ്പുകളിൽ പകുതിയിലധികം … Continue reading ആപ്പ് ഡൗൺലോഡ് ചെയ്യ്ത് ആപ്പിലാകല്ലേ!; ഗൂഗിൾ പ്ലേ സ്റ്റോറിലെ ചില ആപ്പുകൾ അപകടം, 40 ലക്ഷം ആപ്ലിക്കേഷനുകൾ നീക്കം ചെയ്തു, ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ