സെപ്റ്റംബറിൽ ഒത്തിരി സമ്മാനങ്ങൾ; 20 മില്യൺ ദിർഹത്തിൻ്റെ ബിഗ് ടിക്കറ്റ് ഗ്രാൻഡ് പ്രൈസ്
വേനലവധി കഴിഞ്ഞ് പുതിയ തുടക്കത്തിനായി തയ്യാറെടുക്കുന്നവർക്കായി ബിഗ് ടിക്കറ്റ് അബുദാബി പുതിയ സമ്മാനങ്ങളുമായി എത്തിയിരിക്കുന്നു. ഈ സെപ്റ്റംബർ മാസം ഭാഗ്യശാലിയായ ഒരാൾക്ക് 20 മില്യൺ ദിർഹം (ഏകദേശം 45 കോടി രൂപ) ഗ്രാൻഡ് പ്രൈസായി നേടാൻ അവസരമുണ്ട്. പ്രധാന സമ്മാനങ്ങൾ പ്രത്യേക ഓഫറുകൾ ഈ സെപ്റ്റംബറിൽ ബിഗ് ടിക്കറ്റ് പ്രത്യേക ഓഫറുകളും നൽകുന്നുണ്ട്: കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾ വാങ്ങുന്നതിനും www.bigticket.ae എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടാതെ, സായിദ് ഇൻ്റർനാഷണൽ എയർപോർട്ടിലെയും അൽ ഐൻ എയർപോർട്ടിലെയും കൗണ്ടറുകളിലും ടിക്കറ്റുകൾ … Continue reading സെപ്റ്റംബറിൽ ഒത്തിരി സമ്മാനങ്ങൾ; 20 മില്യൺ ദിർഹത്തിൻ്റെ ബിഗ് ടിക്കറ്റ് ഗ്രാൻഡ് പ്രൈസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed