‘ജീവിക്കാൻ അനുവദിക്കില്ല, നിന്നെ കൊന്ന് ഞാൻ ജയിലിൽ പോകും’: യുഎഇയിൽ മരിച്ച അതുല്യയെ ഭർത്താവ് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്

ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവതി അതുല്യ ശേഖറിന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങൾ പുറത്തുവന്നു. തൃശൂർ സ്വദേശിനിയായ അതുല്യയെ ഒരു മാസം മുൻപാണ് ഷാർജ റോളയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അതുല്യയുടെ ഭർത്താവ് സതീഷ് ശങ്കർ ഇവരെ മർദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അതുല്യയുടെ മരണവും കേസിന്റെ വഴിത്തിരിവുംഅതുല്യയുടെ മരണത്തിന് തൊട്ടുമുമ്പ് ഭർത്താവ് സതീഷ് ശങ്കർ അവരെ മർദിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വീഡിയോയിൽ, ഒരു മേശയ്ക്ക് ചുറ്റും ഓടുന്ന … Continue reading ‘ജീവിക്കാൻ അനുവദിക്കില്ല, നിന്നെ കൊന്ന് ഞാൻ ജയിലിൽ പോകും’: യുഎഇയിൽ മരിച്ച അതുല്യയെ ഭർത്താവ് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്