അബുദാബി: ശമ്പളക്കുടിശ്ശികയുമായി ബന്ധപ്പെട്ട കൃത്യമായ രേഖകൾ ഹാജരാക്കാൻ കഴിയാത്തതിനെ തുടർന്ന് തൊഴിലാളിയുടെ 20,000 ദിർഹത്തിന് മുകളിലുള്ള ആവശ്യം അബുദാബി ലേബർ കോടതി തള്ളി. അതേസമയം, ജോലിയിൽനിന്ന് പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട മറ്റ് ആനുകൂല്യങ്ങൾക്ക് ജീവനക്കാരന് അർഹതയുണ്ടെന്ന് കോടതി വ്യക്തമാക്കി. യുഎഇ മാനവ വിഭവശേഷി-സ്വകാര്യവത്കരണ മന്ത്രാലയത്തിൽ പരാതി നൽകിയ ശേഷമാണ് ജീവനക്കാരൻ കോടതിയെ സമീപിച്ചത്.2004 മുതൽ 2025 വരെ താൻ കമ്പനിയിൽ ജോലി ചെയ്തിരുന്നതായി ജീവനക്കാരൻ വാദിച്ചു. എന്നാൽ, രേഖകൾ പരിശോധിച്ച കോടതി 2010 ജനുവരി 6-നാണ് തൊഴിൽ ബന്ധം … Continue reading ശമ്പള കുടിശ്ശിക രേഖകൾ ഹാജരാക്കിയില്ല; പ്രവാസി തൊഴിലാളിയുടെ 20,000 ദിർഹത്തിന് മുകളിലുള്ള ആവശ്യം തള്ളി യുഎഇ ലേബർ കോടതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed