യുഎഇയിൽ കൈനിറയെ ജോലികൾ; ഉടനെ അപേക്ഷിക്കാം, സ്വപ്നജോലി നേടാം!
ദുബായിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് വീണ്ടും കൈനിറയെ ജോലി അവസരങ്ങൾ. ഫുജൈറ, അബുദാബി, ദുബൈ, ഷാർജ എന്നിവിടങ്ങളിലെ പ്രമുഖ സ്വകാര്യ കമ്പനികൾ വിവിധ വിഭാഗങ്ങളിലായി യോഗ്യരായ ഉദ്യോഗാർത്ഥികളെ തേടുന്നു. ഓട്ടോമോട്ടീവ്, അക്കൗണ്ടിംഗ്, ലോജിസ്റ്റിക്സ്, എഫ്എംസിജി, പ്ലംബിംഗ്, അഡ്മിനിസ്ട്രേഷൻ, എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളിൽ ജോലി അവസരങ്ങൾ ലഭ്യമാണ്. ഗൾഫിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണനയും ഉയർന്ന ശമ്പളവും വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും പുതുമുഖങ്ങൾക്കും അപേക്ഷിക്കാവുന്നതാണ്. ഖാൻ സാഹിബ് ഗ്രൂപ്പ് അബുദാബിയിലെ വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ തേടുന്നു. തസ്തികകൾ: മൾട്ടി-സ്കിൽഡ് ടെക്നീഷ്യൻ … Continue reading യുഎഇയിൽ കൈനിറയെ ജോലികൾ; ഉടനെ അപേക്ഷിക്കാം, സ്വപ്നജോലി നേടാം!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed