വിമാന യാത്രയിൽ നിങ്ങളെ ടെൻഷനടിപ്പിക്കാൻ ഇത് മതി; സ്യൂട്ട്കേസിൻ്റെ നിറം മാറ്റിയാൽ പ്രശ്നം തീരും

പുതിയൊരു അവധിക്കാലം ആഘോഷിക്കാൻ നിങ്ങൾ തയ്യാറെടുക്കുകയാണോ? യാത്രയ്ക്ക് പുതിയൊരു സ്യൂട്ട്കേസ് വാങ്ങാൻ പ്ലാനുണ്ടെങ്കിൽ, ഒരു നിമിഷം കാത്തിരിക്കുക. സ്യൂട്ട്കേസിന്റെ നിറം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുന്നത് നല്ലതാണ്. കാരണം, എമിനന്റ് നടത്തിയ ഒരു സർവേ പ്രകാരം, ലോകത്താകമാനം വിൽക്കുന്ന സ്യൂട്ട്കേസുകളിൽ 40 ശതമാനത്തിലധികവും കറുപ്പ് നിറത്തിലുള്ളവയാണ്. അതുകൊണ്ടുതന്നെ, ബാഗേജ് കറൗസലിൽ അവ തിരിച്ചറിയാൻ വളരെയധികം ബുദ്ധിമുട്ടാണ്. യാത്രാ വിദഗ്ദ്ധനായ ജാമി ഫ്രേസർ പറയുന്നത്, കറുപ്പ് നിറത്തിലുള്ള ലഗേജ് തിരഞ്ഞെടുക്കുന്നത് അത്ര നല്ല തീരുമാനമല്ലെന്നാണ്. “കറുത്ത സ്യൂട്ട്കേസുകളാണ് ലോകത്തിൽ ഏറ്റവും സാധാരണമായിട്ടുള്ളത്. … Continue reading വിമാന യാത്രയിൽ നിങ്ങളെ ടെൻഷനടിപ്പിക്കാൻ ഇത് മതി; സ്യൂട്ട്കേസിൻ്റെ നിറം മാറ്റിയാൽ പ്രശ്നം തീരും