അസാധുവായ ഡ്രൈവിങ് ലൈസൻസ് വീണ്ടെടുക്കാം, ട്രാഫിക് പോയിന്റുകൾ കുറയ്ക്കാം; അവസരവുമായി യുഎഇ പൊലീസ്

driving license അബുദാബി: ഗതാഗത നിയമലംഘനങ്ങൾ കാരണം ലഭിച്ച ട്രാഫിക് പോയിന്റുകൾ കുറയ്ക്കാനും അസാധുവായ ഡ്രൈവിങ് ലൈസൻസുകൾ പുനഃസ്ഥാപിക്കാനും അബുദാബി പോലീസ് അവസരം നൽകുന്നു. രാജ്യാന്തര ഹണ്ടിങ് ആൻഡ് ഇക്വെസ്ട്രിയൻ എക്സിബിഷനിലെ (അഡിഹെക്സ്) പന്ത്രണ്ടാം ഹാളിലുള്ള അബുദാബി പോലീസ് സ്റ്റാൾ സന്ദർശിക്കുകയും ശിൽപശാലയിലും പ്രത്യേക കോഴ്സിലും പങ്കെടുക്കുകയും ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ബ്ലാക്ക് പോയിന്റുകൾ കുറയ്ക്കാം ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള ബ്ലാക്ക് പോയിന്റുകൾ കുറയ്ക്കാൻ രണ്ട് വഴികളുണ്ട്. 8 പോയിന്റുകൾ കുറയ്ക്കാൻ: 24-ൽ താഴെ ബ്ലാക്ക് പോയിന്റുകൾ … Continue reading അസാധുവായ ഡ്രൈവിങ് ലൈസൻസ് വീണ്ടെടുക്കാം, ട്രാഫിക് പോയിന്റുകൾ കുറയ്ക്കാം; അവസരവുമായി യുഎഇ പൊലീസ്