drugs വസ്ത്ര ബട്ടണുകൾക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കോടിക്കണക്കിന് രൂപ വിലവരുന്ന 89,760 കാപ്റ്റഗൺ ഗുളികകളുമായി മൂന്നംഗ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘം ദുബായ് പോലീസിന്റെ പിടിയിലായി. 18.93 കിലോഗ്രാം ഭാരമുള്ള ഈ ഗുളികകൾക്ക് 4.4 ദശലക്ഷം ദിർഹം (ഏകദേശം 9.9 കോടി രൂപ) വിലവരുമെന്ന് കണക്കാക്കപ്പെടുന്നു. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ‘ടോക്സിക് ബട്ടൺസ്’ എന്ന പേരിൽ ദുബായ് പോലീസ് ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. ദുബായിലെ ഒരു അപ്പാർട്ട്മെന്റിലും സമീപ എമിറേറ്റിലെ മറ്റൊരു സ്ഥലത്തുമായാണ് ഈ … Continue reading വസ്ത്ര ബട്ടണുകൾക്കുള്ളിൽ ഒളിപ്പിച്ചത് കോടികളുടെ മയക്കുമരുന്ന്; യുഎഇയിൽ പ്രവാസികൾ ഉൾപ്പെടെയുള്ള സംഘം പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed