യുഎഇയിൽ ട്രാഫിക് നിയന്ത്രിക്കാൻ പുതിയ ആൾ; ഇനിയെല്ലാം എഐ നോക്കിക്കോളും!

അബുദാബി: നഗരത്തിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ നിർമിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് – എ.ഐ) സംവിധാനവുമായി അബുദാബി. ശൈഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിലേക്കുള്ള ഏഴ് പ്രധാന പ്രവേശന കവാടങ്ങളിൽ സ്മാർട്ട് ട്രാഫിക് ലൈറ്റ് സംവിധാനം സ്ഥാപിക്കുമെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ (ഐ.ടി.സി) അറിയിച്ചു. പുതിയ സംവിധാനത്തിൽ, എ.ഐ ക്യാമറകളും സെൻസറുകളും റോഡിലെ വാഹനങ്ങളുടെ എണ്ണം തുടർച്ചയായി നിരീക്ഷിക്കും. ഗതാഗതക്കുരുക്ക് കൂടുന്നതനുസരിച്ച് ട്രാഫിക് സിഗ്നലുകളുടെ സമയം ഓട്ടോമാറ്റിക്കായി ക്രമീകരിക്കും. തിരക്കേറിയ സമയങ്ങളിൽ വാഹനങ്ങളുടെ ഒഴുക്ക് നിയന്ത്രിക്കാനും തിരക്ക് കുറഞ്ഞ സമയങ്ങളിൽ … Continue reading യുഎഇയിൽ ട്രാഫിക് നിയന്ത്രിക്കാൻ പുതിയ ആൾ; ഇനിയെല്ലാം എഐ നോക്കിക്കോളും!