ജോലിസ്ഥലത്ത് അപകടം, യന്ത്രത്തിൽ കുടങ്ങി വിരലുകൾ നഷ്ടപ്പെട്ടു; യുഎഇയിൽ പ്രവാസി തൊഴിലാളിക്ക് വൻ തുക നഷ്ടപരിഹാരം

ജോലിസ്ഥലത്തെ അപകടത്തിൽ രണ്ട് വിരലുകൾ നഷ്ടപ്പെട്ട ഏഷ്യൻ തൊഴിലാളിക്ക് ദുബായ് കോടതി 70,000 ദിർഹം (ഏകദേശം 15 ലക്ഷം രൂപ) നഷ്ടപരിഹാരം വിധിച്ചു. തൊഴിലാളിയുടെ മേൽനോട്ടക്കാരും കമ്പനിയുമാണ് ഈ തുക നൽകേണ്ടത്. കോടതി രേഖകൾ പ്രകാരം, 32 വയസ്സുള്ള ഈ തൊഴിലാളി ഒരു സ്റ്റീൽ ബെൻഡിങ് മെഷീൻ പ്രവർത്തിപ്പിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. യന്ത്രത്തിൽ കൈ കുടുങ്ങി അദ്ദേഹത്തിൻ്റെ രണ്ട് വിരലുകൾ അറ്റുപോവുകയായിരുന്നു. വേണ്ടത്ര സുരക്ഷാ പരിശീലനമോ നിർദേശങ്ങളോ നൽകാതെയാണ് തൊഴിലാളിയെ ഈ യന്ത്രം പ്രവർത്തിക്കാൻ നിയോഗിച്ചതെന്ന് അന്വേഷണത്തിൽ … Continue reading ജോലിസ്ഥലത്ത് അപകടം, യന്ത്രത്തിൽ കുടങ്ങി വിരലുകൾ നഷ്ടപ്പെട്ടു; യുഎഇയിൽ പ്രവാസി തൊഴിലാളിക്ക് വൻ തുക നഷ്ടപരിഹാരം