യുഎഇയിൽ നിന്നെത്തിയ പ്രവാസി മലയാളിയെ തട്ടിക്കൊണ്ടുപോയി; എട്ടംഗസംഘം പിടിയിൽ
ദുബായിൽ നിന്ന് നാട്ടിലെത്തിയ പ്രവാസി മലയാളിയെ തട്ടിക്കൊണ്ടുപോയി. വയനാട് സ്വദേശി റാഹീസിനെ (30) ആണ് തട്ടിക്കൊണ്ടുപോയത്. എന്നാൽ പോലീസ് നടത്തിയ ധ്രുതഗതിയിലുള്ള നീക്കത്തിൽ റാഹീസിനെ മോചിപ്പിക്കുകയും തട്ടിക്കൊണ്ടുപോയ എട്ടംഗ സംഘത്തെ പിടികൂടുകയും ചെയ്തു. മ കോഴിക്കോട് വെച്ചാണ് എട്ടംഗ സംഘം റാഹീസിനെ തട്ടിക്കൊണ്ടുപോയത്. റാഹീസിനെ ഒളിപ്പിച്ച സ്ഥലത്തെക്കുറിച്ച് വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് പോലീസ് ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഒടുവിൽ പോലീസ് നടത്തിയ നീക്കങ്ങൾക്കൊടുവിൽ റാഹീസ് സുരക്ഷിതനായി മോചിപ്പിക്കപ്പെട്ടു. സംഭവത്തിന് പിന്നാലെ സംഘത്തിലെ മുഴുവൻ പേരെയും പോലീസ് … Continue reading യുഎഇയിൽ നിന്നെത്തിയ പ്രവാസി മലയാളിയെ തട്ടിക്കൊണ്ടുപോയി; എട്ടംഗസംഘം പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed