യുഎഇയിൽ ജീവനക്കാർക്ക് സന്തോഷവാർത്ത; മുഴുവൻ ലീവ് ശമ്പളത്തിനും അർഹതയുണ്ടെന്ന് കോടതി വിധി
യുഎഇയിൽ ഒരു ജീവനക്കാരിക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ച് അബുദാബി കോർട്ട് ഓഫ് കസേഷൻ. ആറ് വർഷത്തിലധികം ജോലി ചെയ്ത കാലയളവിലെ മുഴുവൻ അവധി ശമ്പളത്തിനും (vacation pay) ജീവനക്കാരിക്ക് അർഹതയുണ്ടെന്ന് കോടതി വ്യക്തമാക്കി. ഈ വിധി പ്രകാരം, മുൻ തൊഴിലുടമ ജീവനക്കാരിക്ക് 4,34,884 ദിർഹം നൽകണം. 2018 ജനുവരി 4 മുതൽ 2024 ജൂൺ 30 വരെയാണ് ജീവനക്കാരി ഈ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നത്. അടിസ്ഥാന ശമ്പളമായി 36,000 ദിർഹവും ലാഭവിഹിതം ഉൾപ്പെടെ മൊത്തം 60,000 ദിർഹവും … Continue reading യുഎഇയിൽ ജീവനക്കാർക്ക് സന്തോഷവാർത്ത; മുഴുവൻ ലീവ് ശമ്പളത്തിനും അർഹതയുണ്ടെന്ന് കോടതി വിധി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed