ഓണക്കാലത്ത് പ്രവാസി മലയാളികൾക്ക് തിരിച്ചടിയായി സ്വർണവില, യുഎഇയിൽ വില റെക്കോർഡിലേക്ക്

gold ഓണക്കാലം അടുത്തിരിക്കെ മലയാളി പ്രവാസികൾക്ക് തിരിച്ചടിയായി യുഎഇയിലെ സ്വർണവില. ഒരു ഗ്രാമിന് ഏകദേശം മൂന്ന് ദിർഹം വർധിച്ച് 22 കാരറ്റ് സ്വർണത്തിന്റെ വില 382.75 ദിർഹമായി. ഇതോടെ, ജൂണിൽ രേഖപ്പെടുത്തിയ റെക്കോർഡ് വിലയ്ക്ക് തൊട്ടടുത്തായി സ്വർണവില. സെപ്റ്റംബർ ആദ്യവാരം ഓണാഘോഷങ്ങൾ തുടങ്ങാനിരിക്കെ വില കുറയുമെന്നാണ് വ്യാപാരികൾ പ്രതീക്ഷിച്ചിരുന്നത്. ഈ ആഴ്ച മാത്രം യുഎഇയിൽ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് ആറ് ദിർഹത്തിലധികം വില വർധനവുണ്ടായി. ഒക്ടോബറോടെ സ്വർണവില സ്ഥിരമാകുമെന്നാണ് പ്രതീക്ഷ. ദീപാവലി, ധൻതേരസ് തുടങ്ങിയ ഉത്സവങ്ങൾ … Continue reading ഓണക്കാലത്ത് പ്രവാസി മലയാളികൾക്ക് തിരിച്ചടിയായി സ്വർണവില, യുഎഇയിൽ വില റെക്കോർഡിലേക്ക്