യുഎഇയിലെ എമാർ ​ഗ്രൂപ്പിൽ അവസരം, യോ​ഗ്യതകൾ അറിയാം; ഉടൻ തന്നെ അപേക്ഷിക്കാം

ഫ്രണ്ട് ഓഫീസ് അംബാസഡർ emmar jobയുഎഇയിലെ പ്രമുഖ കമ്പനിയായ എമാർ ഫ്രണ്ട് ഓഫീസ് അംബാസഡർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അതിഥികൾക്ക് മികച്ച സേവനം നൽകി കമ്പനിയുടെ ബ്രാൻഡ് പ്രതിച്ഛായ ഉയർത്തുക എന്നതാണ് ഈ തസ്തികയിലെ പ്രധാന ഉത്തരവാദിത്തം. പ്രധാന ചുമതലകൾ: അതിഥികളുടെ ചെക്ക്-ഇൻ മുതൽ ചെക്ക്-ഔട്ട് വരെയുള്ള എല്ലാ ആവശ്യങ്ങളും നിറവേറ്റുക. അതിഥികളുടെ പരാതികൾ ഉണ്ടാകാതെ … Continue reading യുഎഇയിലെ എമാർ ​ഗ്രൂപ്പിൽ അവസരം, യോ​ഗ്യതകൾ അറിയാം; ഉടൻ തന്നെ അപേക്ഷിക്കാം