യുഎഇയിലെ എമാർ ഗ്രൂപ്പിൽ അവസരം, യോഗ്യതകൾ അറിയാം; ഉടൻ തന്നെ അപേക്ഷിക്കാം
ഫ്രണ്ട് ഓഫീസ് അംബാസഡർ emmar jobയുഎഇയിലെ പ്രമുഖ കമ്പനിയായ എമാർ ഫ്രണ്ട് ഓഫീസ് അംബാസഡർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അതിഥികൾക്ക് മികച്ച സേവനം നൽകി കമ്പനിയുടെ ബ്രാൻഡ് പ്രതിച്ഛായ ഉയർത്തുക എന്നതാണ് ഈ തസ്തികയിലെ പ്രധാന ഉത്തരവാദിത്തം. പ്രധാന ചുമതലകൾ: അതിഥികളുടെ ചെക്ക്-ഇൻ മുതൽ ചെക്ക്-ഔട്ട് വരെയുള്ള എല്ലാ ആവശ്യങ്ങളും നിറവേറ്റുക. അതിഥികളുടെ പരാതികൾ ഉണ്ടാകാതെ ശ്രദ്ധിക്കുകയും ആവശ്യമായ സഹായങ്ങൾ നൽകി അവരെ സന്തോഷിപ്പിക്കുകയും ചെയ്യുക. സഹപ്രവർത്തകരുമായി ഏകോപിച്ച് പ്രവർത്തിച്ച് അതിഥികൾക്ക് മികച്ച അനുഭവം ഉറപ്പാക്കുക. കമ്പനിയുടെ … Continue reading യുഎഇയിലെ എമാർ ഗ്രൂപ്പിൽ അവസരം, യോഗ്യതകൾ അറിയാം; ഉടൻ തന്നെ അപേക്ഷിക്കാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed