സി​ഗ്നൽ കുറവാണെങ്കിലും സാരമില്ല, ഇന്റർനെറ്റ് ഇല്ലാതെ ചാറ്റ് ചെയ്യാം; ഇനി എല്ലാത്തിനും ‘ബിചാറ്റ്’ ഉണ്ട്

b chat ഇന്റർനെറ്റ് കണക്ഷനില്ലാത്തപ്പോഴും ഇനി സുഹൃത്തുക്കളുമായി സന്ദേശങ്ങൾ അയക്കാം. ട്വിറ്ററിൻ്റെ പുതിയ ആപ്ലിക്കേഷനായ ‘ബിചാറ്റ്’ (Bichat) ആണ് ഈ സൗകര്യമൊരുക്കുന്നത്. ബിചാറ്റിന്റെ പ്രത്യേകതകൾ: ഇൻ്റർനെറ്റ് ഇല്ലാതെ ചാറ്റ്: ബ്ലൂടൂത്ത് ഉപയോഗിച്ച് സമീപത്തുള്ള ഫോണുകളിലേക്ക് സന്ദേശങ്ങൾ കൈമാറാൻ ഈ ആപ്പ് സഹായിക്കുന്നു. നെറ്റ്‌വർക്ക് ലഭ്യമല്ലാത്ത സ്ഥലങ്ങളിലും ഇത് വളരെ ഉപകാരപ്രദമാണ്. ഉയർന്ന സുരക്ഷ: സന്ദേശങ്ങൾ പൂർണ്ണമായും എൻക്രിപ്റ്റ് ചെയ്തിരിക്കുന്നതിനാൽ നിങ്ങളുടെ ചാറ്റുകൾ സുരക്ഷിതമായിരിക്കും. ‘പാനിക് മോഡ്’: മൂന്ന് തവണ സ്ക്രീനിൽ ടാപ്പ് ചെയ്താൽ മുഴുവൻ ചാറ്റുകളും അപ്രത്യക്ഷമാകും. … Continue reading സി​ഗ്നൽ കുറവാണെങ്കിലും സാരമില്ല, ഇന്റർനെറ്റ് ഇല്ലാതെ ചാറ്റ് ചെയ്യാം; ഇനി എല്ലാത്തിനും ‘ബിചാറ്റ്’ ഉണ്ട്