യുഎഇയിൽ ബ്യൂട്ടി സെന്‍ററിലേക്ക് കാർ ഇടിച്ചുകയറിയ സംഭവത്തിൽ ഡ്രൈവർക്ക് 10,000 ദിര്‍ഹം പിഴ

ബ്യൂട്ടി സെന്‍ററിലേക്ക് കാര്‍ ഇടിച്ചുകയറിയ സംഭവത്തില്‍ ഡ്രൈവര്‍ക്ക് കടുത്ത ശിക്ഷ. സംഭവത്തില്‍ കോടതി ഏഷ്യൻ പൗരന് 10,000 ദിർഹം പിഴ ചുമത്തുകയും അയാളുടെ ഡ്രൈവിങ് ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യുകയും ചെയ്തു. കൂടാതെ, യുഎഇ സെൻട്രൽ ബാങ്കിന്റെ മുൻകൂർ അനുമതിയില്ലാതെ, ആഭ്യന്തര മന്ത്രാലയവുമായി ഏകോപിപ്പിച്ച്, നേരിട്ടോ ഇടനിലക്കാർ വഴിയോ മറ്റുള്ളവർക്ക് പണം കൈമാറുന്നതിനോ നിക്ഷേപിക്കുന്നതിനോ രണ്ട് വർഷത്തേക്ക് വിലക്കുകയും ചെയ്തു.ഫെബ്രുവരിയിൽ അൽ ഖുസൈസിൽ ഒരു വാഹനം കൂട്ടിയിടിച്ചതായി പോലീസിന് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് ഈ വിധി … Continue reading യുഎഇയിൽ ബ്യൂട്ടി സെന്‍ററിലേക്ക് കാർ ഇടിച്ചുകയറിയ സംഭവത്തിൽ ഡ്രൈവർക്ക് 10,000 ദിര്‍ഹം പിഴ