നിങ്ങൾക്ക് യാത്ര ചെയ്യാൻ താൽപര്യമുണ്ടോ? യാത്രയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും ഇനിമുതൽ സ്കോട്ട്ലൻഡിലെ എഡിൻബർഗ് ആസ്ഥാനമായുള്ള ട്രാവൽ ഏജൻസിയായ സ്കൈസ്കാനർ (Skyscanner) സഹായിക്കും. യാത്ര ആസൂത്രണം ചെയ്യുന്നവർക്കായി ഫ്ലൈറ്റുകൾ, ഹോട്ടലുകൾ, വാഹനങ്ങൾ എന്നിവ ബുക്ക് ചെയ്യാൻ സഹായിക്കുന്ന മൊബൈൽ ആപ്ലിക്കേഷനാണ് സ്കൈസ്കാനർ. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഉപഭോക്താക്കൾക്കായി 30-ലധികം ഭാഷകളിൽ വിവരങ്ങൾ ഈ സൈറ്റിൽ ലഭ്യമാണ്. ആപ്ലിക്കേഷൻ ഉപയോഗിക്കാനുള്ള എളുപ്പം കാരണം 100 ദശലക്ഷത്തിലധികം ആളുകളാണ് ഇത് ഉപയോഗിക്കുന്നത്. 1200-ഓളം യാത്രാ കമ്പനികളുമായി ആപ്പ് ബന്ധിപ്പിച്ചിട്ടുള്ളതിനാൽ, ഉപഭോക്താക്കളുടെ … Continue reading പ്രവാസികളെ കീശയിലെ പൈസ പോകാതെ ടിക്കറ്റെടുക്കാം; വിമാന സമയവും കുറഞ്ഞ ടിക്കറ്റ് നിരക്കും വിരൽത്തുമ്പിൽ, ഇനി ഈ ആപ്പ് മാത്രം മതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed