പ്രവാസി മലയാളികളെ ഇക്കാര്യം അറിഞ്ഞോ? പുതിയ പാസ്‌പോർട്ട് മാനദണ്ഡങ്ങൾ, പ്രാബല്യത്തിൽ വരാൻ ദിവസങ്ങൾ മാത്രം

New passport photo rules ഇന്ത്യൻ പാസ്‌പോർട്ട് അപേക്ഷകർക്ക് പുതിയ ഫോട്ടോ മാനദണ്ഡങ്ങൾ ഏർപ്പെടുത്തി. സെപ്റ്റംബർ 1 മുതൽ ദുബായിലുള്ള ഇന്ത്യൻ പ്രവാസികൾക്ക് പുതിയ പാസ്‌പോർട്ടിനോ, പുതുക്കലിനോ അപേക്ഷിക്കുമ്പോൾ പുതിയ ഫോട്ടോ നിയമങ്ങൾ പാലിക്കേണ്ടിവരും. ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ICAO) മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള ചിത്രങ്ങളാണ് ഇനിമുതൽ അപേക്ഷകർ നൽകേണ്ടതെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശത്തെ തുടർന്നാണ് ഈ മാറ്റം. പുതിയ പാസ്‌പോർട്ട് ഫോട്ടോ മാർഗ്ഗനിർദ്ദേശങ്ങൾ: ഫോട്ടോയുടെ ഫോർമാറ്റ്: വെളുത്ത പശ്ചാത്തലത്തിൽ കളർ … Continue reading പ്രവാസി മലയാളികളെ ഇക്കാര്യം അറിഞ്ഞോ? പുതിയ പാസ്‌പോർട്ട് മാനദണ്ഡങ്ങൾ, പ്രാബല്യത്തിൽ വരാൻ ദിവസങ്ങൾ മാത്രം