32 വർഷങ്ങളായി പ്രവാസി; മലയാളിക്ക് യുഎഇ ലോട്ടറിയിൽ ലക്ഷങ്ങളുടെ ഭാഗ്യസമ്മാനം
യുഎഇ ലോട്ടറി അക്കൗണ്ടിൽ ലോഗിൻ ചെയ്തതോടെ മലയാളിയായ ബിജോയ് ശശിയുടെ പതിവ് ദിവസം അസാധാരണമായി മാറി. അപ്രതീക്ഷിതമായി ഒരു പോപ്പ്-അപ്പ് സന്ദേശം ലഭിച്ചു: “അഭിനന്ദനങ്ങൾ”, നിങ്ങൾ ഒരു വലിയ വിജയിയാണ്! 32 വർഷമായി ദുബായിൽ താമസിക്കുന്ന ബിജോയ് ലക്കി ചാൻസ് നറുക്കെടുപ്പിൽ 100,000 ദിർഹം നേടി. “ഉടനെ എന്റെ ഭാര്യയോട് കാര്യം പറഞ്ഞു, അവൾ വളരെ സന്തോഷവതിയായിരുന്നു,” ബിജോയ് പറഞ്ഞു. അപ്രതീക്ഷിത സമ്മാനം ലഭിച്ചതില്‍ അദ്ദേഹം നന്ദി പറഞ്ഞു. “പണം കൊണ്ട് എന്തുചെയ്യണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. മിക്കവാറും, … Continue reading 32 വർഷങ്ങളായി പ്രവാസി; മലയാളിക്ക് യുഎഇ ലോട്ടറിയിൽ ലക്ഷങ്ങളുടെ ഭാഗ്യസമ്മാനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed