യുഎഇയിലെ പള്ളികളിലെ പാർക്കിംഗ് സംവിധാനത്തിൽ മാറ്റം; സൗജന്യ പാർക്കിംഗ് എത്ര സമയമെന്ന് അറിഞ്ഞിരിക്കണം!

mosques  parking പള്ളികളിൽ നമസ്കരിക്കാനെത്തുന്നവർക്ക് മുൻഗണന നൽകുന്നതിനായി ദുബായിലെ പള്ളികൾക്ക് സമീപം ഇനി മുതൽ പുതിയ പെയ്ഡ് പാർക്കിംഗ് സംവിധാനം. ‘പാർക്കിൻ’ എന്ന പുതിയ പാർക്കിംഗ് സംവിധാനത്തിന്റെ ഭാഗമായി M, MP എന്നീ പുതിയ സൈനുകൾ സ്ഥാപിച്ചു. ഇതോടെ 59 പള്ളികൾക്ക് ചുറ്റുമുള്ള 2,100-ൽ അധികം പാർക്കിംഗ് സ്ഥലങ്ങളിൽ പണം നൽകി പാർക്ക് ചെയ്യേണ്ടി വരും. എന്നാൽ, നമസ്കാര സമയങ്ങളിൽ വിശ്വാസികൾക്ക് ഒരു മണിക്കൂർ സൗജന്യ പാർക്കിംഗ് അനുവദിക്കും. പള്ളികൾക്ക് സമീപമുള്ള പാർക്കിംഗ് സ്ഥലങ്ങളിൽ ചിട്ടയും ക്രമവും … Continue reading യുഎഇയിലെ പള്ളികളിലെ പാർക്കിംഗ് സംവിധാനത്തിൽ മാറ്റം; സൗജന്യ പാർക്കിംഗ് എത്ര സമയമെന്ന് അറിഞ്ഞിരിക്കണം!