സമയമായി സമയമായി.. ടിക്കറ്റെടുക്കാൻ സമയമായി: യുഎഇയിലെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടിക്കറ്റ് വിൽപ്പന തുടങ്ങി, എങ്ങനെ ടിക്കറ്റെടുക്കാം.. മാച്ച് വിവരങ്ങളും അറിയാം

Asia Cup in UAE ഏഷ്യാ കപ്പ് ക്രിക്കറ്റ് ടിക്കറ്റുകൾ ഇന്ന് വൈകുന്നേരം 5 മുതൽ ലഭ്യമാകും. എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡാണ് ടിക്കറ്റ് വിൽപ്പന പ്രഖ്യാപിച്ചത്. അബുദാബിയിലെ മത്സരങ്ങൾക്ക് 40 ദിർഹമിലും ദുബായിലെ മത്സരങ്ങൾക്ക് 50 ദിർഹമിലുമാണ് ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്നത്. ഏറ്റവും ആകർഷകമായ ഇന്ത്യ-പാകിസ്താൻ മത്സരത്തിനുള്ള ടിക്കറ്റുകൾ, തുടക്കത്തിൽ ഏഴ് മത്സരങ്ങൾ ഉൾപ്പെടുന്ന പാക്കേജായാണ് … Continue reading സമയമായി സമയമായി.. ടിക്കറ്റെടുക്കാൻ സമയമായി: യുഎഇയിലെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടിക്കറ്റ് വിൽപ്പന തുടങ്ങി, എങ്ങനെ ടിക്കറ്റെടുക്കാം.. മാച്ച് വിവരങ്ങളും അറിയാം