Asia Cup in UAE ഏഷ്യാ കപ്പ് ക്രിക്കറ്റ് ടിക്കറ്റുകൾ ഇന്ന് വൈകുന്നേരം 5 മുതൽ ലഭ്യമാകും. എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡാണ് ടിക്കറ്റ് വിൽപ്പന പ്രഖ്യാപിച്ചത്. അബുദാബിയിലെ മത്സരങ്ങൾക്ക് 40 ദിർഹമിലും ദുബായിലെ മത്സരങ്ങൾക്ക് 50 ദിർഹമിലുമാണ് ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്നത്. ഏറ്റവും ആകർഷകമായ ഇന്ത്യ-പാകിസ്താൻ മത്സരത്തിനുള്ള ടിക്കറ്റുകൾ, തുടക്കത്തിൽ ഏഴ് മത്സരങ്ങൾ ഉൾപ്പെടുന്ന പാക്കേജായാണ് ലഭ്യമാവുക. ഈ പാക്കേജിന് 1,400 ദിർഹമിൽ നിന്നാണ് വില തുടങ്ങുന്നത്. പാക്കേജിൽ ഉൾപ്പെടാത്ത മറ്റ് മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ ഓരോന്നായി വാങ്ങാൻ … Continue reading സമയമായി സമയമായി.. ടിക്കറ്റെടുക്കാൻ സമയമായി: യുഎഇയിലെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടിക്കറ്റ് വിൽപ്പന തുടങ്ങി, എങ്ങനെ ടിക്കറ്റെടുക്കാം.. മാച്ച് വിവരങ്ങളും അറിയാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed