പ്രവാസികൾക്ക് ആശ്വാസം: ടിക്കറ്റ് നിരക്കിൽ വമ്പൻ ഓഫറുമായി എയർ അറേബ്യ, ഉടൻ ടിക്കറ്റ് ബുക്ക് ചെയ്തോളൂ

യാത്രാനിരക്കുകളിലെ മത്സരം കടുപ്പിച്ച് എയർ അറേബ്യ ഇന്ത്യയിലേക്കുള്ള ടിക്കറ്റുകളിൽ വൻ ഓഫറുകൾ പ്രഖ്യാപിച്ചു. അടുത്ത മാസങ്ങളിൽ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന പ്രവാസികൾക്ക് ഈ ഓഫർ ഏറെ സഹായകമാകും. സെപ്റ്റംബർ 5-നകം ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്കാണ് ഈ പ്രത്യേക നിരക്ക് ലഭിക്കുക. ഈ ഓഫർ പ്രകാരം, അബുദാബിയിൽ നിന്ന് കൊച്ചി, ചെന്നൈ എന്നിവിടങ്ങളിലേക്കും റാസൽഖൈമയിൽ നിന്ന് കോഴിക്കോട്ടേക്കും ഏകദേശം 255 ദിർഹത്തിന് (ഏകദേശം 5,700 രൂപ) വൺവേ ടിക്കറ്റുകൾ ലഭ്യമാകും. സെപ്റ്റംബർ 15-നും നവംബർ … Continue reading പ്രവാസികൾക്ക് ആശ്വാസം: ടിക്കറ്റ് നിരക്കിൽ വമ്പൻ ഓഫറുമായി എയർ അറേബ്യ, ഉടൻ ടിക്കറ്റ് ബുക്ക് ചെയ്തോളൂ