വിനോദവും വ്യായാമവും ഇനി ഒരുമിച്ചാക്കാം; യുഎഇയിലെ നൈറ്റ് ബീച്ച് തുറന്നു, പ്രവേശനം സൗജന്യം
uae beach വിനോദത്തിനും വ്യായാമത്തിനും പുതിയ സാധ്യതകൾ തുറന്ന് അബുദാബി കോർണിഷിൽ നൈറ്റ് ബീച്ച് തുറന്നു. നീന്തലിനൊപ്പം വോളിബോൾ, ബാസ്കറ്റ്ബോൾ, ഫുട്ബോൾ എന്നിവയ്ക്കുള്ള സൗകര്യങ്ങളോടുകൂടിയാണ് ഈ സൗജന്യ രാത്രികാല ബീച്ച് പ്രവർത്തനമാരംഭിച്ചത്. പ്രവർത്തന സമയം: തിങ്കൾ മുതൽ വ്യാഴം വരെ: വൈകുന്നേരം 6 മുതൽ രാത്രി 10 വരെ. വെള്ളി, ശനി, ഞായർ: അർദ്ധരാത്രി വരെ. സായാഹ്നങ്ങളിലും രാത്രിയിലും സുരക്ഷിതമായ വിനോദത്തിനായി ഇടം ഒരുക്കുക എന്നതാണ് ഈ സംരംഭത്തിലൂടെ അബുദാബി സിറ്റി മുനിസിപ്പാലിറ്റി ലക്ഷ്യമിടുന്നത്. ലൈഫ് ഗാർഡുകളുടെ … Continue reading വിനോദവും വ്യായാമവും ഇനി ഒരുമിച്ചാക്കാം; യുഎഇയിലെ നൈറ്റ് ബീച്ച് തുറന്നു, പ്രവേശനം സൗജന്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed