യുഎഇയിൽ മഴ വരുന്നു; കാലാവസ്ഥാ മാറ്റത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

uae rain alert യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ മാറ്റം വരുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. രാജ്യത്ത് ചിലയിടങ്ങളിൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷം ദുബായിൽ പൊടി നിറഞ്ഞ കാലാവസ്ഥ അനുഭവപ്പെട്ടു. ഇന്ന് രാവിലെ രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 23.1°C ആണ്. പുലർച്ചെ 6:15-ന് ഫുജൈറയിലെ അൽ ഹെബൻ മലനിരകളിലാണ് ഈ താപനില രേഖപ്പെടുത്തിയത്. അൽ ഐനിലെ ചില ഭാഗങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ … Continue reading യുഎഇയിൽ മഴ വരുന്നു; കാലാവസ്ഥാ മാറ്റത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്