ആരോ​ഗ്യ മേഖലയിൽ ജോലിയുണ്ട്! യുഎഇയിലെ പ്രമുഖ ആശുപത്രിയിൽ ഒഴിവ്, അപേക്ഷിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം

uae hospital job യുഎഇയിലെ എച്ച്എംഎസ് മിർദിഫ് ഹോസ്പിറ്റൽ രജിസ്റ്റേർഡ് മിഡ്വൈഫ്, രജിസ്റ്റേർഡ് നേഴ്സ് (ഒപിഡി) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ദുബായിൽ സ്ഥിതി ചെയ്യുന്ന എച്ച്എംഎസ് മിർദിഫ് ഹോസ്പിറ്റൽ, ഹെൽത്ത് & മെഡിക്കൽ സർവീസസ് ഗ്രൂപ്പിന്റെ ഭാഗമാണ്. 2021 ഡിസംബറിലാണ് ആശുപത്രി പ്രവർത്തനമാരംഭിച്ചത്. 160-ൽ അധികം കിടക്കകളുള്ള ഈ ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളും മികച്ച ചികിത്സാ സേവനങ്ങളും ലഭ്യമാണ്. 24/7 എമർജൻസി വിഭാഗവും, 45 മെഡിക്കൽ, സർജിക്കൽ സ്പെഷ്യാലിറ്റികളും ഇവിടെയുണ്ട്. കൂടാതെ മുതിർന്നവർക്കും കുട്ടികൾക്കും നവജാതശിശുക്കൾക്കുമുള്ള ഐസിയു, … Continue reading ആരോ​ഗ്യ മേഖലയിൽ ജോലിയുണ്ട്! യുഎഇയിലെ പ്രമുഖ ആശുപത്രിയിൽ ഒഴിവ്, അപേക്ഷിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം