യുഎഇയിൽ ജോലി തേടുന്നവരെ നിങ്ങളറിഞ്ഞോ? വരുന്നു തൊഴിൽ മേള, ഉടൻ തന്നെ രജിസ്റ്റർ ചെയ്തോളൂ! ഇനി ദിവസങ്ങൾ മാത്രം ബാക്കി

kmcc job fair യുഎഇയിലെ വിദ്യാഭ്യാസ മേഖലയിൽ ജോലി ആഗ്രഹിക്കുന്നവർക്കായി നാഷണൽ കെഎംസിസി കരിയർ ഫസ്റ്റ് എന്ന പേരിൽ ഒരു തൊഴിൽ മേള സംഘടിപ്പിക്കുന്നു. വിവിധ എമിറേറ്റുകളിലെ സ്കൂളുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി 750-ൽ അധികം ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കാനാണ് ഈ മേള ലക്ഷ്യമിടുന്നത്. അധ്യാപകർ, സ്റ്റോർ ഇൻചാർജ്, ഡ്രൈവർ, റിസപ്ഷനിസ്റ്റ്, ക്യാഷ്യർ, ബസ് മോണിറ്റർ തുടങ്ങി നിരവധി തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 31 വരെ ക്യൂആർ കോഡ് സ്കാൻ ചെയ്ത് ഓൺലൈനായി … Continue reading യുഎഇയിൽ ജോലി തേടുന്നവരെ നിങ്ങളറിഞ്ഞോ? വരുന്നു തൊഴിൽ മേള, ഉടൻ തന്നെ രജിസ്റ്റർ ചെയ്തോളൂ! ഇനി ദിവസങ്ങൾ മാത്രം ബാക്കി