ഐഫോൺ 17 ലോഞ്ച് ഡേറ്റ് വന്നതോടെ വിലയിടിഞ്ഞ് ഐ ഫോൺ 16; എപ്പോൾ വാങ്ങാം, എവിടെ നിന്ന് വാങ്ങാം!

ഐഫോൺ ആരാധകർക്കായി ആപ്പിൾ പുതിയ ഐഫോൺ 17 സീരീസ് ഈ വർഷം പുറത്തിറക്കുന്നു. ‘Awe dropping’ എന്ന് പേരിട്ടിട്ടുള്ള ലോഞ്ച് ഇവൻ്റിൽ, ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലായ ഐഫോൺ 17 പ്രോ മാക്സ് ഉൾപ്പെടെയുള്ള പുതിയ ഫോണുകൾ അവതരിപ്പിക്കും. വർഷങ്ങളായി ഐഫോൺ ഡിസൈനുകളിൽ കാര്യമായ മാറ്റങ്ങൾ വന്നിരുന്നില്ല. എന്നാൽ, ഐഫോൺ 17 സീരീസിൽ പുതിയ ഡിസൈൻ കൊണ്ടുവരാൻ സാധ്യതയുണ്ട്. ഐഫോൺ 17, 17 പ്രോ, 17 പ്രോ മാക്സ് എന്നിവ കൂടാതെ, പുതിയൊരു വേരിയൻ്റായ ഐഫോൺ 17 … Continue reading ഐഫോൺ 17 ലോഞ്ച് ഡേറ്റ് വന്നതോടെ വിലയിടിഞ്ഞ് ഐ ഫോൺ 16; എപ്പോൾ വാങ്ങാം, എവിടെ നിന്ന് വാങ്ങാം!