പ്രവാസി എഴുത്തുകാരൻ ബാലചന്ദ്രൻ തെക്കന്മാർ യുഎഇയിൽ അന്തരിച്ചു
expat malayaliഅഞ്ച് പതിറ്റാണ്ടുകളായി ഷാർജയിലെ പ്രവാസികൾക്കിടയിൽ സജീവമായിരുന്ന പ്രമുഖ എഴുത്തുകാരനും ഷാർജ റൂളേഴ്സ് ഓഫീസിലെ ഉദ്യോഗസ്ഥനുമായിരുന്ന ബാലചന്ദ്രൻ തെക്കന്മാർ (ബാലു-78) അന്തരിച്ചു. കണ്ണൂർ അഴീക്കോട് സ്വദേശിയായ അദ്ദേഹം ഷാർജ അൽ സഹിയയിലെ സ്വന്തം വീട്ടിലായിരുന്നു താമസം. 1974 മുതൽ യു.എ.ഇ.യിൽ പ്രവാസിയാണ്. സാഹിത്യരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ബാലചന്ദ്രൻ തെക്കന്മാരുടെ ആദ്യ പുസ്തകമായ ‘എസൻസ് ഓഫ് … Continue reading പ്രവാസി എഴുത്തുകാരൻ ബാലചന്ദ്രൻ തെക്കന്മാർ യുഎഇയിൽ അന്തരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed