പ്രവാസി എഴുത്തുകാരൻ ബാലചന്ദ്രൻ തെക്കന്മാർ യുഎഇയിൽ അന്തരിച്ചു

expat malayaliഅഞ്ച് പതിറ്റാണ്ടുകളായി ഷാർജയിലെ പ്രവാസികൾക്കിടയിൽ സജീവമായിരുന്ന പ്രമുഖ എഴുത്തുകാരനും ഷാർജ റൂളേഴ്സ് ഓഫീസിലെ ഉദ്യോഗസ്ഥനുമായിരുന്ന ബാലചന്ദ്രൻ തെക്കന്മാർ (ബാലു-78) അന്തരിച്ചു. കണ്ണൂർ അഴീക്കോട് സ്വദേശിയായ അദ്ദേഹം ഷാർജ അൽ സഹിയയിലെ സ്വന്തം വീട്ടിലായിരുന്നു താമസം. 1974 മുതൽ യു.എ.ഇ.യിൽ പ്രവാസിയാണ്. സാഹിത്യരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ബാലചന്ദ്രൻ തെക്കന്മാരുടെ ആദ്യ പുസ്തകമായ ‘എസൻസ് ഓഫ് ലൈഫ് ആൻഡ് അദർ സ്റ്റോറി’ യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് … Continue reading പ്രവാസി എഴുത്തുകാരൻ ബാലചന്ദ്രൻ തെക്കന്മാർ യുഎഇയിൽ അന്തരിച്ചു