യുഎഇയിൽ ഗതാഗത മേഖലയിൽ സർപ്രൈസുമായി എത്തിഹാദ് റെയിൽ, യാത്ര കൂടുതൽ എളുപ്പമാകും; വരുന്നത് വൻമാറ്റങ്ങൾ

യുഎഇയിൽ പുതിയ വിസ്മയം തീർക്കാൻ എത്തിഹാദ് റെയിൽ, നിലവിൽ ഷാർജയിലാണ് ഗതാഗത ശൃംഖലയിൽ വമ്പൻ മാറ്റം കൊണ്ടുവരുന്നത്. ഇതുമായി ബന്ധപ്പെട്ട് പാസഞ്ചർ സ്റ്റേഷൻ എമിറേറ്റിൽ തുറക്കുകയാണ്.ഇത്തിഹാദിന്റെ പാസഞ്ചർ റെയിൽ സേവനം ആരംഭിക്കുന്നതോടെ ദുബായ്-ഷാർജ റോഡുകളിലെ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക് ഇല്ലാതാകുമെന്നാണ് കണക്കുകൂട്ടുന്നത് . ഷാർജ രാജ്യാന്തര വിമാനത്താവളത്തിലേക്ക് വിവിധ എമിറേറ്റുകളിൽ നിന്നുള്ള യാത്ര ഇനി അതിവേഗത്തിലാക്കും.നിലവിൽ പ്രവാസികൾ അടക്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിലോടുന്ന പാസഞ്ചർ ട്രെയിനിൽ 400 പേർക്കു യാത്ര ചെയ്യാം. … Continue reading യുഎഇയിൽ ഗതാഗത മേഖലയിൽ സർപ്രൈസുമായി എത്തിഹാദ് റെയിൽ, യാത്ര കൂടുതൽ എളുപ്പമാകും; വരുന്നത് വൻമാറ്റങ്ങൾ