മരിച്ചയാളുടെ സ്വത്തിൽ നിന്ന് 77 കോടി തട്ടി: രണ്ട് പതിറ്റാണ്ടോളം നീണ്ട നിയമപോരാട്ടം; യുഎഇയിൽ തെളിഞ്ഞത് വൻ സാമ്പത്തിക ക്രമകേട്

uae fraud case കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ദുബായിൽ നടന്ന ഒരു നിയമപോരാട്ടത്തിൽ, മരിച്ചുപോയ ഒരാളുടെ സ്വത്തിൽ നിന്ന് 3.4 കോടി ദിർഹം (ഏകദേശം 77 കോടി രൂപ) തട്ടിയെടുത്ത കേസിൽ കോടതി വിധി പ്രഖ്യാപിച്ചു. വഞ്ചന, സ്വത്ത് തട്ടിപ്പ് എന്നിവ സ്ഥിരീകരിച്ച ദുബായ് കോടതി, പ്രതിയോട് പണം തിരികെ നൽകാൻ ഉത്തരവിട്ടു. 2006-ൽ കുടുംബത്തിലെ കാരണവർ മരിച്ചതിനെ തുടർന്നാണ് കേസിന്റെ തുടക്കം. കുടുംബത്തിന്റെ ഹോൾഡിങ് ഗ്രൂപ്പിന്റെയും റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളുടെയും ചുമതലയേറ്റെടുത്ത ഒരു കുടുംബാംഗം, സാമ്പത്തിക … Continue reading മരിച്ചയാളുടെ സ്വത്തിൽ നിന്ന് 77 കോടി തട്ടി: രണ്ട് പതിറ്റാണ്ടോളം നീണ്ട നിയമപോരാട്ടം; യുഎഇയിൽ തെളിഞ്ഞത് വൻ സാമ്പത്തിക ക്രമകേട്