യുഎഇയിലെ ഈ എമിറേറ്റ്സിൽ നബിദിന അവധി പ്രഖ്യാപി‌ച്ചു

പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം പ്രമാണിച്ച് ദുബായിൽ സെപ്റ്റംബർ 5, 2025 ന് പൊതു അവധി പ്രഖ്യാപിച്ചു. ദുബായ് ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സ് ഡിപ്പാർട്ട്‌മെൻ്റാണ് (DGHR) ഇത് സംബന്ധിച്ചുള്ള സർക്കുലർ പുറത്തിറക്കിയത്. ഇതനുസരിച്ച് ദുബായിലെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും, വകുപ്പുകൾക്കും, സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. ഇതോടെ, ദുബായിലെ താമസക്കാർക്ക് ഒരു നീണ്ട വാരാന്ത്യം ലഭിക്കും. സെപ്റ്റംബർ 5-ന് അവധിയായിരിക്കുമെന്നും, സെപ്റ്റംബർ 8-ന് തിങ്കളാഴ്ച മുതൽ ഔദ്യോഗിക ജോലികൾ പുനരാരംഭിക്കുമെന്നും ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു. ദേശീയ, മതപരമായ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ദുബായ് … Continue reading യുഎഇയിലെ ഈ എമിറേറ്റ്സിൽ നബിദിന അവധി പ്രഖ്യാപി‌ച്ചു