കുട്ടികൾക്ക് ഇഷ്ടംപോലെ അവധിയുണ്ട്; യുഎഇ വിദ്യാർത്ഥികൾക്ക് നാല് ആഴ്ച ശൈത്യകാല അവധി
UAE school winter holidays യുഎഇയിലെ ഒരു ദശലക്ഷത്തിലധികം യുഎഇ വിദ്യാർത്ഥികൾക്ക് ഈ ആഴ്ച പുതിയ അധ്യയന വർഷം ആരംഭിച്ചു. ഇത്തവണത്തെ അധ്യയന വർഷത്തിന് ഒരു പ്രത്യേകതയുണ്ട്. സാധാരണത്തേതിനേക്കാൾ ഒരാഴ്ച കൂടുതലായി, നാല് ആഴ്ച നീളുന്ന ഒരു ശൈത്യകാല അവധിയാണ് ഈ വർഷത്തെ പ്രത്യേകത. ഡിസംബർ 8, 2025 മുതൽ ജനുവരി 4, 2026 വരെയാണ് അവധി. അവധി നീട്ടിയെങ്കിലും, 182 അധ്യയന ദിവസങ്ങൾ ഉറപ്പാക്കുന്നതിനും പാഠ്യപദ്ധതി പൂർത്തിയാക്കുന്നതിനും തടസ്സങ്ങളുണ്ടാകില്ലെന്ന് സ്കൂളുകൾ അറിയിച്ചു. ഈ അവധിക്കാലത്ത് വിദ്യാർത്ഥികളുടെ … Continue reading കുട്ടികൾക്ക് ഇഷ്ടംപോലെ അവധിയുണ്ട്; യുഎഇ വിദ്യാർത്ഥികൾക്ക് നാല് ആഴ്ച ശൈത്യകാല അവധി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed