പാസ്‌പോർട്ടിന് അപേക്ഷിക്കുന്നവർ ഫോട്ടോ എടുക്കുമ്പോൾ ബന്ധപ്പെട്ട് ഈക്കാര്യങ്ങൾ ശ്രദ്ധിക്കണം; പുതിയ മാർഗ നിർദേശങ്ങളുമായി ഇന്ത്യൻ എംബസി

പാസ്‌പോർട്ട് അപേക്ഷകളിൽ വ്യക്തികളുടെ ഫോട്ടോയുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസി പുതിയ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു.അന്തർ ദേശീയ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ ഏർപ്പെടു ത്തിയ പുതിയ മാനദണ്ഡങ്ങൾക്ക് അനുസൃത മായാണ് ഇന്ത്യൻ എംബസിയുടെ മാർഗ നിർദേശങ്ങൾ.ഇത് പ്രകാരം പാസ്സ്പോർട്ട് ആവശ്യങ്ങൾക്കായി ഫോട്ടോ എടുക്കുമ്പോൾ താഴെ പറയുന്ന നിബന്ധനകൾ പാലിക്കണം.