സന്ദർശക വീസയിൽ ഗൾഫിലെത്തി, മൂന്നു കുഞ്ഞുങ്ങളെ ദാരുണമായി കൊലപ്പെടുത്തി ഇന്ത്യൻ യുവതി; പിന്നീട് ആത്മഹത്യയ്ക്കും ശ്രമം

സൗദിയിൽ സന്ദർശക വീസയിയിലെത്തിയ ഇന്ത്യൻ യുവതി മൂന്നു കുഞ്ഞുങ്ങളെ കൊലപ്പെടുത്തി. പിന്നീട് യുവതി ആത്മഹത്യക്കും ശ്രമിച്ചു. ഇന്നലെ വൈകിട്ട് അൽകോബാർ ഷുമാലിയിലെ താമസ സ്ഥലത്ത് വച്ച് ഹൈദരാബാദ് സ്വദേശി സൈദ ഹുമൈദ അംറീൻ (33) ആണ് തന്റെ ഇരട്ടക്കുട്ടികളായ മുഹമ്മദ് സാദിഖ് അഹമ്മദ് (7), മുഹമ്മദ് ആദിൽ അഹമ്മദ് (6) എന്നിവരെയും ഇളയമകൻ മുഹമ്മദ് യൂസഫ് അഹമ്മദി(3)നെയും ബാത്ത് ടബ്ബിൽ വെള്ളം നിറച്ച് ശ്വാസം മുട്ടിച്ച് ക്രൂരമായി കൊലപ്പെടുത്തിയത്. യുവതി പൊലീസ് കസ്റ്റഡയിലാണ്. യുവതിക്ക് മാനസിക പ്രശ്നമുള്ളതായാണ് … Continue reading സന്ദർശക വീസയിൽ ഗൾഫിലെത്തി, മൂന്നു കുഞ്ഞുങ്ങളെ ദാരുണമായി കൊലപ്പെടുത്തി ഇന്ത്യൻ യുവതി; പിന്നീട് ആത്മഹത്യയ്ക്കും ശ്രമം