എഐ സിനികളുണ്ടോ.. കാത്തിരിക്കുന്നത് വമ്പൻ സമ്മാനം; ഒരു മില്യൺ ഡോളറിന്റെ ആഗോള പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

global AI film award ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ച സിനിമകൾക്കായി ദുബായ് ഒരു മില്യൺ ഡോളറിന്റെ ആഗോള പുരസ്‌കാരം പ്രഖ്യാപിച്ചു. ഇത്തരത്തിലുള്ള ഏറ്റവും വലിയതും ആദ്യത്തേതുമായ അവാർഡാണിത്. കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അൽ ഗെർഗാവി ബുധനാഴ്ചയാണ് ഈ പ്രഖ്യാപനം നടത്തിയത്. 1 ബില്യൺ ഫോളോവേഴ്‌സ് സമ്മിറ്റ് 2026-ൻ്റെ തയ്യാറെടുപ്പ് യോഗങ്ങൾക്കിടെ ദുബായിലെ ക്രിയേറ്റർ HQ-ൽ വെച്ചാണ് അദ്ദേഹം ഈ കാര്യങ്ങൾ അറിയിച്ചത്. 50 മില്യൺ ദിർഹമിൻ്റെ ഇൻഫ്ലുവൻസേഴ്സ് ആക്സിലറേറ്റർ പ്രോഗ്രാമും അദ്ദേഹം അവതരിപ്പിച്ചു. … Continue reading എഐ സിനികളുണ്ടോ.. കാത്തിരിക്കുന്നത് വമ്പൻ സമ്മാനം; ഒരു മില്യൺ ഡോളറിന്റെ ആഗോള പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ