പുതിയ വിദ്യാഭ്യാസ നയം: പരീക്ഷയെഴുതാൻ ആധാർ കാർഡ് നിർബന്ധം, ഗൾഫിലെ സി.ബി.എസ്.ഇ വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ

Aadhaar card mandatory for cbse examദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സി.ബി.എസ്.ഇ പരീക്ഷാ രജിസ്‌ട്രേഷന് ആധാർ കാർഡ് നിർബന്ധമാക്കിയതോടെ ഗൾഫിലെ പ്രവാസി വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. വിദ്യാർത്ഥികളുടെ പ്രാഥമിക തിരിച്ചറിയൽ രേഖയായ ‘ആപാർ’ (Automated Academic Account Registry) നമ്പർ തയ്യാറാക്കുന്നതിനാണ് ആധാർ കാർഡ് ആവശ്യപ്പെടുന്നത്. എങ്കിലും, ഗൾഫിലെ ഭൂരിഭാഗം പ്രവാസി വിദ്യാർത്ഥികൾക്കും ആധാർ കാർഡ് ഇല്ല. ഇന്ത്യക്കാരല്ലാത്ത വിദ്യാർത്ഥികൾ ഈ വിഷയത്തിൽ എന്ത് ചെയ്യണമെന്ന കാര്യത്തിലും സി.ബി.എസ്.ഇ വ്യക്തമായ മറുപടി നൽകിയിട്ടില്ല. വിദ്യാർത്ഥികളുടെ അക്കാദമിക് … Continue reading പുതിയ വിദ്യാഭ്യാസ നയം: പരീക്ഷയെഴുതാൻ ആധാർ കാർഡ് നിർബന്ധം, ഗൾഫിലെ സി.ബി.എസ്.ഇ വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ