യുഎഇയിൽ വെച്ച് വാഹനാപകടത്തിൽ പരിക്ക്; മലയാളി യുവതിക്ക് നഷ്ടപരിഹാരം 2.37 കോ​ടി രൂ​പ

യുഎഇയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ യുവതിക്ക് 2.37 കോ​ടി രൂ​പ (10 ല​ക്ഷം ദി​ർ​ഹം) ന​ഷ്ട​പ​രി​ഹാ​രം ലഭിച്ചു. ക​ണ്ണൂ​ര്‍ നീ​ര്‍ച്ചാ​ല്‍ സ്വ​ദേ​ശി​നി​ റ​ഹ്മ​ത്ത് ബീ ​മ​മ്മ​ദ് സാ​ലി​ക്കാ​ണ് തുക ലഭിച്ചത്. അ​ല്‍ വ​ഹീ​ദ ബം​ഗ്ലാ​ദേ​ശ് കൗ​ണ്‍സ​ലേ​റ്റി​ന് സ​മീ​പം 2023 ഏ​പ്രി​ൽ 24ന് ​ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ റ​ഹ്​​മ​ത്തി​ന്​ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. സീ​ബ്ര​ലൈ​നി​ലൂ​ടെ അ​ല്ലാ​തെ റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ക​യാ​യി​രു​ന്ന റ​ഹ്മ​ത്തി​നെ യു.​എ.​ഇ പൗ​ര​ന്‍ ഓ​ടി​ച്ച നി​സാ​ൻ പ​ട്രോ​ൾ കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​റു​ടെ അ​ശ്ര​ദ്ധ​യും റോ​ഡ് ഉ​പ​യോ​ക്താ​ക്ക​ളെ പ​രി​ഗ​ണി​ക്കാ​തെ​യു​ള്ള ഡ്രൈ​വി​ങ്ങു​മാ​ണ്​ അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന്​ … Continue reading യുഎഇയിൽ വെച്ച് വാഹനാപകടത്തിൽ പരിക്ക്; മലയാളി യുവതിക്ക് നഷ്ടപരിഹാരം 2.37 കോ​ടി രൂ​പ